Skip to main content

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

എറണാകുളം ജില്ലയിലെ വിമുക്തഭന്മാർക്കും, വിധവകൾക്കുമായി ലീഗൽ സർവീസസ് ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നു. നിയമ സഹായം ആവശ്യമുള്ള വിമുക്തഭടന്മാരും, വിമുക്തഭടന്മാരുടെ വിധവകളും എല്ലാ മാസത്തിലെയും അവസാനത്തെ ശനിയാഴ്ച്ച കാക്കനാട് സിവിൽ സ്റ്റേഷൻ കോമ്പൌണ്ടിലെ ലീഗൽ സർവ്വീസ് ക്ലിനിക്കിൽ വൈകിട്ട് 3 മണിക്ക് മുൻപ് എത്തിച്ചേരേണ്ടതാണ്. ഫോൺ: 0484-2422239

 

 

 

date