Skip to main content

എറണാകുളം ജില്ലയുടെ പൊതുനിരീക്ഷകനായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CSML CEO

എറണാകുളം*; തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊതു നിരീക്ഷകനായി CSML CEO ഷാജി വി നായർ IAS ചുമതല ഏറ്റെടുത്തു. എറണാകുളം ഗവൺമെൻറ് അതിഥി മന്ദിരമാണ് നിരീക്ഷകന്റെ പ്രവർത്തന കാര്യാലയം. 09:00 മുതൽ 10:30 വരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി അറിയിക്കാം.9383470885

 

 

 

date