Skip to main content

ഗതാഗത നിയന്ത്രണം

കോട്ടമുക്ക്- ആനചാരിക്കല്‍  (കോട്ടമുക്ക് ജംഗ്ഷനില്‍ നിന്ന് വലതുവശത്തേക്കുളള റോഡ്) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്നു (നവംബര്‍ 27) മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പാറ- മണ്ണാറകുളഞ്ഞി പുതുക്കുളം വഴി വാഹനങ്ങള്‍ പോകണം.

date