Skip to main content

ഐ.ടി.ഐ കോഴ്‌സുകള്‍

 

കണ്ണൂര്‍ ഗവ. ഐ.ടി.ഐയുടെ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ടാലി, ജി എസ് ടി ഫയലിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സി സി ടി വി ടെക്‌നോളജി എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354

date