Skip to main content

താരന് ചികിത്സ

 

താരന്‍ കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി ശാലക്യതന്ത്ര വിഭാഗം എട്ടാം നമ്പര്‍ ഒപിയില്‍ ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സ നല്‍കുന്നു. 12 മുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ചികിത്സ തേടാം. ഫോണ്‍: 9847161743

date