Skip to main content

അദാലത്ത്

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കായി ഈ മാസം 26ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് നടത്തും. ഇത് സംബന്ധിച്ച പരാതികള്‍ ഈ മാസം 20ന് മുമ്പ് രേഖാമൂലം ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. 

        (പിഎന്‍പി 4024/18)

date