Skip to main content

സീറ്റൊഴിവ്

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ, 2025-26 അദ്ധ്യയന വർഷത്തിൽ എൽ. എൽ. എം. കോഴ്സ‌ിൽ കാഴ്ച്ചപരിമിത വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എൽ. എൽ. ബി. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഡിസംബർ ആറ് വൈകിട്ട് മൂന്ന് വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.  

 

date