Skip to main content

യോഗ കോഴ്‌സ്

സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന്റെ രണ്ടാം ബാച്ച് പൊതുപരീക്ഷ ഡിസംബര്‍ 21ന് ആരംഭിക്കും. തിയറി പരീക്ഷ ഡിസംബര്‍ 21, 2026 ജനുവരി മൂന്ന്, നാല് തീയതികളില്‍ അതാത് പഠന കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് 1200 രൂപ.  പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി ഡിസംബര്‍ അഞ്ച്.  പിഴയോടെ ഡിസംബര്‍ 12.   വെബ്‌സൈറ്റ് : www.scolekerala.org.
ഫോണ്‍ : 0471 2342950, 2342271, 2342369.

   

date