Post Category
ഐ ടി ഐ സപ്ലിമെന്ററി പരീക്ഷ
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഡിസംബര്‍ 2025 സപ്ലിമെന്ററി/ലെഫ്റ്റ് ഓവര്‍ പരീക്ഷയ്ക്ക് (ഐ ടി ഐ സപ്ലിമെന്ററി പരീക്ഷ) ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പ്രാക്ടിക്കല്‍ പരീക്ഷ പരാജയപെട്ടവര്‍ '0230-00-800-88-00-00-00-Other items-Dir of Emplmt and Trg' ശീര്‍ഷകത്തില്‍ ട്രഷറിയില്‍ 170 രൂപ ഒടുക്കി അസല്‍ ചെലാന്‍ സഹിതം ബന്ധപ്പെട്ട ഐ ടി ഐ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണം. സി.ബി.ടി (ഓണ്‍ലൈന്‍) പരീക്ഷ പരാജയപ്പെട്ടവര്‍ പരീക്ഷാ ഫീസ് ഐ ടി ഐ യില്‍ നേരിട്ട് അടയ്ക്കണം. ഫോണ്‍ : 0468-2259952.
date
- Log in to post comments