Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന പോസ്റ്റ് മെട്രിക്ക് ആനുകൂല്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീൽഡ് തല പരിശോധനകൾക്കായി, ഡ്രൈവർ സഹിതം വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.ഡിസംബർ 11 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.
ഫോൺ:0484-2422256
date
- Log in to post comments