Skip to main content

വോട്ടിംഗ് മെഷീൻ കമ്മീഷനിങ്ങ്

കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ 27 മുതൽ 51 വരെയുള്ള ഡിവിഷനുകളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ കമ്മീഷനിങ്ങ് പ്രവൃത്തി ഡിസംബർ 3 ന് രാവിലെ 8 മുതൽ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 27 മുതൽ 51 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളും / തിരെഞ്ഞെടുപ്പ് ഏജൻ്റമാരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു.

 

 

 

 

 

date