Post Category
കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടും
തലശ്ശേരി നഗരസഭയിലെ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്ന് മുതൽ 30 വരെ ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചു. ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സംഗമം ജംഗ്ഷൻ വഴി കടന്നുപോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments