Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്റെ  സൗജന്യ പരിശീലനം ഡിസംബര്‍ 10 മുതല്‍.  പരിശീലന കാലാവധി 30 ദിവസം.  പ്രായം  18 - 49.  ഫോണ്‍: 0468 2270243, 04682992293.
 

date