Skip to main content

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ പ്ലസ്ടു മുതല്‍ യോഗ്യത ഉളളവര്‍ക്ക് തൊഴിലധിഷ്ഠിത  പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ  ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (6 മാസം)    കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  ഫോണ്‍ : 0479 2457498.

 

date