Skip to main content

ഗതാഗത നിയന്ത്രണം

വടശ്ശേരിക്കര - ചിറ്റാര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 06) വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. വടശ്ശേരിക്കരയില്‍ നിന്ന് ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുനാട് വഴി പോകണം.
 

date