Skip to main content

സ്‌കോളര്‍ഷിപ്പ് : അപേക്ഷാ തീയതി നീട്ടി

കേരള  മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി. ജില്ലാ ഓഫീസിലും www.kmtwwfb.org സൈറ്റിലും അപേക്ഷ ലഭിക്കും. ഫോണ്‍ : 0468 2320158.
 

date