Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം

സ്‌റ്റേറ്റ്  റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം.  അവസാന തീയതി ഡിംസബര്‍ 31. ജില്ലയിലെ പഠനകേന്ദ്രം : പൈതൃക് സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല. ഫോണ്‍ : 8606031784
 

date