Skip to main content

ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്

സ്‌റ്റേറ്റ്  റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന്‍ നേടുന്നതിന് അപേക്ഷിക്കാം. പ്ലസ് ടു /തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.  അവസാന തീയതി ഡിംസബര്‍ 31. ജില്ലയിലെ പഠന കേന്ദ്രം :  യോഗ അസോസിയേഷന്‍ ഓഫ് കേരള, ആഞ്ജനേയം, ഐക്കാട്, കൊടുമണ്‍ പി.ഒ, പത്തനംതിട്ട - 691 555. ഫോണ്‍ : 9961090979, 9447432066.

date