Post Category
പ്ലാപ്പള്ളി - തുലാപ്പള്ളി റോഡില്‍ രാത്രി യാത്ര നിയന്ത്രിച്ചു
പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറു വരെ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അപകട സാധ്യതയുള്ള വളവുകളോടു കൂടിയ വീതി കുറഞ്ഞ വനപാതയായതിനാലാണ് അയ്യപ്പ ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി റോഡിലെ യാത്ര നിയന്ത്രിച്ചത്. പ്ലാപ്പള്ളി - തുലാപ്പള്ളി പ്രദേശവാസികള്‍ക്ക് ഉത്തരവ് ബാധകമല്ല.
date
- Log in to post comments