Post Category
ജില്ലാ സായുധ സേനാ പതാക ദിനാചരണം 15ന്
സായുധ സേനാ പതാക ദിനാചരണത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 15 ന് ആലപ്പുഴ കളക്ടറേറ്റ് പരിസരത്തുള്ള ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് നടക്കും. സായുധ സേനാ പതാകദിന ഫണ്ട് കമ്മിറ്റി പ്രസിഡന്റായ ജില്ലാ കലക്ടര്‍ ആദ്യ പതാക സ്വീകരിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments