Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍ പരവൂര്‍ നഗരസഭ

 

 

പരവൂര്‍ നഗരസഭയില്‍  എല്‍.ഡി.എഫ് 20 സീറ്റും യു.ഡി.എഫ് അഞ്ച് സീറ്റും എന്‍.ഡി.എ ആറ് സീറ്റും നേടി

 

തിരഞ്ഞെടുപ്പ് ഫലം വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:

1. പെരുമ്പുഴ
എല്‍ ഡി എഫ് -സുമം എസ്(241 )
എന്‍ ഡി എ- ഷീജ (204)
യു ഡി എഫ് - ജി പി ഷീബ (157)
സ്വതന്ത്രര്‍ - സുലോചന(56)

2. വിനായകര്‍
എല്‍ ഡി എഫ് -സുമി എസ് (433)
എന്‍ ഡി എ- ആശാലത എ (188)
യു ഡി എഫ്- ഷീബ മാധവന്‍ (66)

3. നെടുങ്ങോലം
എല്‍ ഡി എഫ് -രമ്യാനാഥ് എസ് ആര്‍ (295)
എന്‍ ഡി എ- സിന്ധു സുധീര്‍ (233)
യു ഡി എഫ്- നൈഷ വിനോദ് (149)

4. പാറയില്‍കാവ്
എല്‍ ഡി എഫ് - സൂര്യ സുനില്‍ (387)
എന്‍ ഡി എ- ആശാ റാണി (191)
യു ഡി എഫ്- സുജിഷ്ണ ആര്‍ ജി (94)

5. കൊച്ചാലുമ്മൂട്
എല്‍ ഡി എഫ് -ജെ ജയലാല്‍ ഉണ്ണിത്താന്‍ (376)
എന്‍ ഡി എ- ഭുവന ചന്ദ്രന്‍ (193)
യു ഡി എഫ് - സുരേഷ് ശിവശങ്കരപിള്ള (104)

6. പശുമണ്‍
എല്‍ ഡി എഫ് - സരിത (366)
എന്‍ ഡി എ- രമ്യ എസ് കുറുപ്പ് ( 278)
യു ഡി എഫ് - ജയലക്ഷ്മി (53)

7. ആയിരവില്ലി
എല്‍ ഡി എഫ് - സിന്ധു (307)
എന്‍ ഡി എ- ശ്രീന (158)
യു ഡി എഫ് - ദിവ്യ ഒ എ (105)

8. പേരാല്‍
എല്‍ ഡി എഫ് -അര്‍ച്ചന ബി (340)
എന്‍ ഡി എ- സിന്ധു കുമാരി (288)
യു ഡി എഫ് - മിനിമോള്‍ ജെ (111)

9. ഒല്ലാല്‍
എന്‍ ഡി എ -രാജീവ് വി എസ് (272)
എല്‍ ഡി എഫ് - സുവര്‍ണ്ണന്‍ ജെ (161)
സ്വതന്ത്രര്‍ - ശിവപ്രകാശ് (എല്ലോറ പ്രകാശ്) (104)
യു ഡി എഫ് - ജോയി എസ് (99)
 സ്വതന്ത്രര്‍  - ജോജി ജയന്‍  (72)

10. കൃഷിഭവന്‍
എന്‍ ഡി എ - ജെ അജിമോള്‍(270)
എല്‍ ഡി എഫ് -തുഷാര കെ വി (224)
യു ഡി എഫ് - ലക്ഷ്മി ടീച്ചര്‍ (127)

11. മാര്‍ക്കറ്റ്
യുഡിഎഫ് - പ്രീജി ആര്‍ ഷാജി (384)
എല്‍ ഡി എഫ് - സുനു ബി എസ് (223)
എന്‍ ഡി എ- ഗിരിജ ഉദയന്‍ (27)

12. ടൗണ്‍
എന്‍ഡിഎ - സ്വര്‍ണമ്മ സുരേഷ് (548)
എല്‍ ഡി എഫ് - ഒ ഷൈലജ(212)
യു ഡി എഫ് - ബിജി എന്‍ (99)

13. ആറ്റിന്‍പുറം
യു ഡി എഫ് -വി പ്രകാശ് (215)
എന്‍ ഡി എ - അനിഷ എസ് (194)
എല്‍ ഡി എഫ് - ബിജു (188)

14. പുതിയിടം
എല്‍ ഡി എഫ് - ശശികല പി എസ് (309)
യു ഡി എഫ് - സുരേഷ് എസ് (262)
എന്‍ ഡി എ-എസ് സുനില്‍കുമാര്‍ (226)

15. കോട്ടമൂല
എല്‍ ഡി എഫ് - സതീഷ് കുമാര്‍ ആര്‍ (435)
യു ഡി എഫ് - പി ശ്രീജ (182)
എന്‍ ഡി എ- അജയകുമാര്‍ (27)

16. നേരുകടവ്
എല്‍ ഡി എഫ് -സൗമ്യ എല്‍ (316)
യു ഡി എഫ് -ഷീജ (264)
 സ്വതന്ത്രര്‍ - സരള സി എസ് (59)
എന്‍ ഡി എ- സിന്ധു എസ് (6)

17. തെക്കുംഭാഗം
എല്‍ ഡി എഫ് - റെജില എ (325)
യു ഡി എഫ് - റെന്‍സി എസ് (221)
 സ്വതന്ത്രര്‍- സഹീറത്ത് എന്‍ (192)

18. പുതിയകാവ്
എല്‍ ഡി എഫ് - ആമിന എച്ച് (301)
യു ഡി എഫ് - ഷജിന (256)

19. വടക്കുംഭാഗം
എല്‍ ഡി എഫ് - സുജാത് എസ് (464)
യു ഡി എഫ് -റിയാസ് താജുദീന്‍ (331)
 
20.കുരണ്ടിക്കുളം

യുഡിഎഫ് -  പരവൂര്‍ സജീബ് (300)
എല്‍ ഡി എഫ്-  സവാദ് റ്റി എ (237)
എന്‍ ഡി എ-  സന്തോഷ് കുമാര്‍ (9)

21. ചില്ലക്കല്‍
യു ഡി എഫ് -ഖദീജ ബീവി (345)
എല്‍ ഡി എഫ് -റിജാദ് ജെ (334)
എന്‍ ഡി എ- സുരേഷ് എസ് (16)

22.പൊഴിക്കര
എന്‍ഡിഎ -വിഷ്ണു വിഎസ്( 283)
യു ഡി എഫ് -ബൈജു (261)
എല്‍ ഡി എഫ് - റെസീന (163)

23. അഞ്ചലാഫീസ്
എല്‍ ഡി എഫ് -സിറാജുദ്ദീന്‍ (381)
യു ഡി എഫ് - റാഷിദ സാദിഖ് (276)
എന്‍ ഡി എ- സതീശന്‍ ജി (72)
 സ്വതന്ത്രര്‍  - ലത്തീഫ് എം (16)

24. മണിയംകുളം
എന്‍ ഡി എ-  ഷീലാ എസ് (317)
എല്‍ ഡി എഫ് - ബി മണികണ്ഠന്‍ പിള്ള (214)
യു ഡി എഫ് - പ്രേം ലാല്‍ (26)

25. കുറുമണ്ടല്‍
എന്‍ഡിഎ - പ്രദീപ് ജി (516)
എല്‍ ഡി എഫ് -കെ സേതുമാധവന്‍ (320)
യു ഡി എഫ് - പടിപ്പുര വിജയന്‍ (20)

26. പുറ്റിങ്ങല്‍
എല്‍ ഡി എഫ് -ജി ഗായത്രി (350)
യു ഡി എഫ് - ദീപാസോമന്‍ (197)
എന്‍ ഡി എ- നീതു എസ് (105)

27. റെയില്‍വേസ്റ്റേഷന്‍
എല്‍ ഡി എഫ് -ബി സുജാത (285)
എന്‍ ഡി എ-  ദീപ ഡി എസ് (231)
യു ഡി എഫ്- ജയ കളരിയില്‍ (109)

28. പുഞ്ചിറക്കുളം
 സ്വതന്ത്രര്‍ - സുധീര്‍ ചെല്ലപ്പന്‍ (230)
യു ഡി എഫ് -എസ് ബിനുകുമാര്‍ (178)
 സ്വതന്ത്രര്‍  - സുരേഷ് ഉണ്ണിത്താന്‍ റ്റി എല്‍ (178)
ബി ജെ പി - ശ്രീകേഷ് മോഹന്‍ (73)
 
29. കല്ലുംകുന്ന്

എല്‍ ഡി എഫ് -അശോക് കുമാര്‍ ആര്‍ കെ (276)
യു ഡി എഫ് -ആര്‍ രഞ്ജിത് (241)
എന്‍ ഡി എ- രാജീവ് സി (189)
 സ്വതന്ത്രര്‍ - മഹേശന്‍ (47)
 സ്വതന്ത്രര്‍  - പുഷ്പാംഗദന്‍ എല്‍ (12)
 സ്വതന്ത്രര്‍- ഷണ്മുഖന്‍ പരവൂര്‍(7)

30. മാങ്ങാക്കുന്ന്
യുഡിഎഫ് - ഗീത എസ് (380)
എല്‍ ഡി എഫ് - വത്സല ബിജു (303)
എന്‍ ഡി എ-ലീലാമ്മാള്‍ (45)

 
31. പൂക്കുളം

എല്‍ഡിഎഫ്  ഗിരിജ പ്രദീപ് (390)
യു ഡി എഫ് - വിജയ് ആര്‍ എസ് (239)
എന്‍ ഡി എ- സുരുചി (123)

32. യക്ഷിക്കാവ്
എല്‍ ഡി എഫ് -രഞ്ജിത്ത് ബി.സി (254)
യു ഡി എഫ് - എ മിനി (224)
എന്‍ ഡി എ- ശ്രീ ചിത്തിരാദേവി എ സി (214)
 സ്വതന്ത്രന്‍ - ഷാന്‍ ആര്‍ (35)
 

date