തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍; ഇത്തിക്കര, ചിറ്റുമല, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലം
ഇത്തിക്കര ബ്ലോക്ക്
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 10, എന്‍ ഡി എ രണ്ടു സീറ്റും, യു ഡി എഫ് ഒരു സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം, വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. ആദിച്ചനല്ലൂര്‍
എല്‍.ഡി.എഫ്- മനില എന്‍ സി-2833
യു.ഡി.എഫ്- ഷീല- 2612
എന്‍.ഡി.എ- സരോജിനി ദാസ്- 1961
2. എടനാട്
യു.ഡി.എഫ്- ശ്രീലാല്‍ ചിറയത്ത് -3259
എല്‍.ഡി.എഫ്-സുരേഷ്-2245
എന്‍.ഡി.എ- സ്മിത- 1117
3. ചാത്തന്നൂര്‍ നോര്‍ത്ത്
എല്‍.ഡി.എഫ്-ആഷാ റാണി-2991
യു.ഡി.എഫ്-അന്‍സിയ എസ്-2153
എന്‍.ഡി.എ- ഗ്രീഷ്മ- 1705
4. കല്ലുവാതുക്കല്‍
സ്വതന്ത്രര്‍-കുഞ്ഞയ്യപ്പന്-3048
യു.ഡി.എഫ്- സുരേഷ് കുമാര്‍- 2454
എന്‍.ഡി.എ- ജി ഗോപകുമാര്‍- 2284
ജെ.ഡി (എസ്)- അശോകന് സാര്‍- 735
5. വേളമാനൂര്‍
എല്‍.ഡി.എഫ്-റിതിന് എസ്-3125
എന്‍.ഡി.എ-വിഷ്ണു ബി-2767
യു.ഡി.എഫ്- ഉണ്ണി- 1741
6. മീനമ്പലം
എന്‍.ഡി.എ-സുദീപ എസ്- 2682
എല്‍.ഡി.എഫ്-പി ജെ ശ്രീകല ടീച്ചര്‍-2397
യു.ഡി.എഫ്- ചന്ദ്രിക ടീച്ചര്‍- 1515
7. ചിറക്കര
എല്‍.ഡി.എഫ്-ബിന്ദു ജി-3405
എന്‍.ഡി.എ-രാധ ഗോപകുമാര്‍-2725
യു.ഡി.എഫ്-പുഷ്പവല്ലി- 1451
8. പുത്തന്‍ക്കുളം
എന്‍.ഡി.എ-കെ സുഭാഷ്ബാബു-2138
എല്‍.ഡി.എഫ്-ഷിബു ജി എസ്-2096
യു.ഡി.എഫ്- ഷൈജു ബാലചന്ദ്രന്- 1987
എ.ഡി.എച്ച്.ആര്.എം.പി.ഐ- സനില്‍ ശശി- 145
9. പൂതക്കുളം
എല്‍.ഡി.എഫ്-കെ എന്‍ ശ്രീദേവി അമ്മ -2423
യു.ഡി.എഫ്- അശ്വതി രവീന്ദ്രന്-1970
എന്‍.ഡി.എ-മഞ്ജുഷ സത്യശീലന്- 1941
10. കലയ്ക്കോട്
എല്‍.ഡി.എഫ്-ജീജ സന്തോഷ്- 3270
എന്‍.ഡി.എ-ഗീത എസ്- 2243
യു.ഡി.എഫ്-രജിത സാബു- 1566
11. നെടുങ്ങോലം
എല്‍.ഡി.എഫ്- സുശീലാദേവി-2661
എന്‍.ഡി.എ- എല്‍ രാഗിണി-2547
യു.ഡി.എഫ്- സുബി പരമേശ്വരന്- 1794
12. സിവില്‍ സ്റ്റേഷന്
എല്‍.ഡി.എഫ്- ബിജു -3577
എന്‍.ഡി.എ-സുരേഷ് കുമാര്‍ -2809
യു.ഡി.എഫ്- സുഗതന് പനമ്പില്‍- 1300
13. ചാത്തന്നൂര്‍
എല്‍.ഡി.എഫ്- ദിപു ശ്രീനിവാസന്-2363
എന്‍.ഡി.എ-സന്തോഷ് ആര്-1883
യു.ഡി.എഫ്- ദിലീപ് ഹരിദാസന്- 1714
സ്വതന്ത്രര്‍- ഉളിയനാട് ജയകുമാര്‍- 835
14. കൊട്ടിയം
എല്‍.ഡി.എഫ്- അഡ്വ. കെ ജയന്- 2945
യു.ഡി.എഫ്- മൈലക്കാട് സുനില്‍- 2885
എന്‍.ഡി.എ-ലൂക്കോസ് വര്‍ഗീസ്- 1272
ഐ.യു.എം.എല്‍- കൊട്ടിയം നൂറുദീന്‍- 291
ചിറ്റുമല ബ്ലോക്ക്
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ യു ഡി എഫ് 6, എല്‍ ഡി എഫ് 7, എന്‍ ഡി എ ഒരു സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. മണ്ട്രോത്തുരുത്ത്
എല്‍.ഡി.എഫ്-ഡി.വിമല ടീച്ചര്‍- 2704
യു.ഡി.എഫ്- മിനിസൂര്യകുമാര്- 2452
എന്‍.ഡി.എ- ശ്യാമളദേവി- 1218
2. ഈസ്റ്റ് കല്ലട
യു.ഡി.എഫ്- മായാദേവി 2600
എല്‍.ഡി.എഫ്- ജയശ്രീ സത്യദേവന്- 2317
എന്‍.ഡി.എ- ജയലക്ഷ്മി- 1864
ബി.ഡി.ജെ.എസ്- കുമാരി ബീന- 73
3. ചിറ്റുമല
എല്‍.ഡി.എഫ്-എന്‍ എസ് ശാന്തകുമാര്‍- 3133
യു.ഡി.എഫ്-സതീഷ് എസ്- 2961
എന്‍.ഡി.എ- ചന്ദ്രദാസ് എം- 615
4. കുമ്പളം
യു.ഡി.എഫ്- അനിതാ സുരേഷ് 3107
എല്‍.ഡി.എഫ്-സുലത- 2447
എന്‍.ഡി.എ- അമ്പിളി ഇടമല- 689
5. പേരയം
യു.ഡി.എഫ്-എ.കെ.പ്രസന്നകുമാര്‍ - 2762
എല്‍.ഡി.എഫ്-അഡ്വ. ജെ. ഫ്രാന്‍സിസ്- 2290
എന്‍.ഡി.എ- ക്രിസ്തുദാസ് മുല്ലശ്ശേരി- 619
6. കുണ്ടറ
യു.ഡി.എഫ്-ജോണ്‍ ഡാനിയേല്‍-3742
എല്‍.ഡി.എഫ്- പ്ലാവറ ജോണ്‍ ഫിലിപ്പ് -3214
എന്‍.ഡി.എ-ശിവദാസന്‍- 1220
7. വെള്ളിമണ്‍
എല്‍.ഡി.എഫ്- ബി ബൈജു- 3091
യു.ഡി.എഫ്-ജോണ്‍കുമാര്‍ -2008
എന്‍.ഡി.എ- എം സുനില്‍കുമാര്‍- 1997
8. കേരളപുരം
എല്‍.ഡി.എഫ്- ബിന്ദുമോള്‍- 2694
ആര്.എസ്.പി- ഷൈനി എല്‍- 2366
എന്‍.ഡി.എ- രമ്യ ആര്- 1263
9. ചന്ദനത്തോപ്പ്
എന്‍.ഡി.എ-സ്വപ്ന എ ആര്- 3355
എല്‍.ഡി.എഫ്- ഗീതാ കെ 2554
യു.ഡി.എഫ്- നെജുമിഷര്ജു- 1998
10. പെരുമണ്‍
എല്‍.ഡി.എഫ്- വിജയകുമാര്‍- 2934
എന്‍.ഡി.എ-അനന്തകൃഷ്ണന്- 2086
യു.ഡി.എഫ്-ചേമ്പില്‍ രഘു- 1834
11. താന്നിക്കമുക്ക്
എല്‍.ഡി.എഫ്- പ്രസന്നകുമാരി- 3035
എന്‍.ഡി.എ- രജനി ഷാജി- 2517
യു.ഡി.എഫ്- സജിനി ഷെമീര്‍- 2223
12. പനയം
യു.ഡി.എഫ്- പനയം ശ്രീകുമാര്‍- 2531
എല്‍.ഡി.എഫ്- ആര് അശോക് കുമാര്‍- 2394
എന്‍.ഡി.എ- രതീഷ് ആര്- 2321
13. അഷ്ടമുടി
യു.ഡി.എഫ്-അനില്‍കുമാര്‍ പി ആര്- 3041
എല്‍.ഡി.എഫ്- അനീഷ് അഷ്ടമുടി- 2996
എന്‍.ഡി.എ- സുജിത്ത് എ- 1275
14. പ്രാക്കുളം
എല്‍.ഡി.എഫ്- എസ് ശോഭനകുമാരി- 2803
യു.ഡി.എഫ്- സരസ്വതി രാമചന്ദ്രന്- 2273
എന്‍.ഡി.എ-ജിജി രമേഷ്- 1336
ചടയമംഗലം ബ്ലോക്ക്
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 10, യു ഡി എഫ് ഏഴും സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം, വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. ചെറുവാക്കല്
യു.ഡി.എഫ്- ഷൈനി-3724
എല്‍.ഡി.എഫ്-വി.പി.കവിതാശാലിനി -3403
എന്‍.ഡി.എ-ഗ്രീഷ്മ എ- 1391
2. ഇളമാട്
എല്‍.ഡി.എഫ്-സി.പുഷ്പകുമാരി-3886
യു.ഡി.എഫ്-ബിന്ദുമോള്‍ ജയിംസ്-3039
എന്‍.ഡി.എ- പ്രമീള -1763
3. ഇളവക്കോട്
എല്‍.ഡി.എഫ്-മിനി സുനില്‍-4256
എന്‍.ഡി.എ-അഡ്വ.ആര്യാ ശ്രീലക്ഷ്മി-2306
യു.ഡി.എഫ്-വിനീത ശങ്കര്‍- 2046
4. ഇട്ടിവ
യു.ഡി.എഫ്- നീന ലക്ഷ്മണന്-3962
എല്‍.ഡി.എഫ്-പ്രിയ സതീഷ്-3385
എന്‍.ഡി.എ- ജിഷാമോള്‍- 1310
5. ചൂണ്ട
എല്‍.ഡി.എഫ്-കെ.ലളിതമ്മ-3932
യു.ഡി.എഫ്- പ്രീയാ ലാലു- 2831
എന്‍.ഡി.എ- പി. ഷീജാകുമാരി- 2382
6. തുടയന്നൂര്‍
എല്‍.ഡി.എഫ്-ജി.എസ്.പ്രിജിലാല്‍-4053
യു.ഡി.എഫ്- മണ്ണൂര്ബാബു-2869
എന്‍.ഡി.എ-ജി. കുഞ്ഞുകൃഷ്ണപിള്ള- 1067
7. ചിങ്ങേലി
എല്‍.ഡി.എഫ്-അബ് സല്‍ന എന്‍- 3427
യു.ഡി.എഫ്- ഷൈലജാ ഷിബു-2714
8. ചിതറ
യു.ഡി.എഫ്- അരുണ്‍ കുമാര്‍ എസ് -3083
എല്‍.ഡി.എഫ്- രേണുഗോപാല്‍ വി (വി.സുകു)-3028
എന്‍.ഡി.എ- പേഴുംമൂട് സണ്ണി- 2755
9. ചക്കമല
യു.ഡി.എഫ്- വിജയകുമാര്‍ (കുമാരന്)- 4553
എല്‍.ഡി.എഫ്-ഗോപാലകൃഷ്ണകുറുപ്പ് (ബി.ജി.കെ.കുറുപ്പ്)-3439
എന്‍.ഡി.എ-സ്റ്റാലിന്- 808
സ്വതന്ത്രര്‍- രാജീവ് എസ്- 101
10. മതിര
എല്‍.ഡി.എഫ്-ജെ.നജീബത്ത്- 4353
യു.ഡി.എഫ്- താഹിറ ജെനിമോന്‍- 4250
എന്‍.ഡി.എ- രേഖ സുനില്‍- 1384
11. കുമ്മിള്‍
എല്‍.ഡി.എഫ്-എം.നസീര്‍- 3936
യു.ഡി.എഫ്-ബി.എച്ച്.നിഫാല്‍- 3357
എന്‍.ഡി.എ-ബിനു- 557
12. കടയ്ക്കല്‍
എല്‍.ഡി.എഫ്-കെ.എം.മാധുരി-4063
യു.ഡി.എഫ്-ബി.ചിത്രലേഖ- 1917
എന്‍.ഡി.എ- രശ്മി എന്‍- 942
13. ആല്‍ത്തറമൂട്
എല്‍.ഡി.എഫ്-സുനില്‍കുമാര്‍.എസ് -3898
യു.ഡി.എഫ്-ഇ.വിജയന് -2401
എന്‍.ഡി.എ- പ്രിന്‍സി എസ് പി- 1477
14. നിലമേല്‍
യു.ഡി.എഫ്- വി.ബിനു- 3753
എല്‍.ഡി.എഫ്-അരവിന്ദ് എസ്- 3583
എന്‍.ഡി.എ-ബിജു എം - 467
15. ചടയമംഗലം
എല്‍.ഡി.എഫ്-ജെ.വി.ബിന്ദു -3816
യു.ഡി.എഫ്- ജയശ്രീ -2817
എന്‍.ഡി.എ-അനില- 1535
16. ഓയൂര്‍
യു.ഡി.എഫ്- അഡ്വ. ആദര്‍ശ് ഭാര്ഗവന്-4231
എല്‍.ഡി.എഫ്-പി.ദിലീപ് കുമാര്‍ -3688
എന്‍.ഡി.എ-രമേശന്- 2113
17. അമ്പലംക്കുന്ന്
യു.ഡി.എഫ്- എസ്.എസ്.ശരത് - 4620
എല്‍.ഡി.എഫ്- രേണുക എ ആര്- 3404
എന്‍.ഡി.എ-രഞ്ചു രവീന്ദ്രന്- 929
- Log in to post comments