തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍; കൊട്ടാരക്കര, പത്തനാപുരം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലം
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 10, യു ഡി എഫ് മൂന്നും സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം, വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. തേവലപ്പുറം
എല്‍.ഡി.എഫ്-ആര് പ്രശാന്ത്-2570
യു.ഡി.എഫ്- വസന്തകുമാര്‍ കല്ലുമ്പുറം-2498
എന്‍.ഡി.എ- ഓമനക്കുട്ടന്‍പിള്ള (അമ്പിളി)- 1665
2. നെടുവത്തൂര്‍
എന്‍.ഡി.എ- സന്തോഷ് ശ്രീസായി- 2411
എല്‍.ഡി.എഫ്-രാജേഷ് എം എസ്- 2106
യു.ഡി.എഫ്- ആര് രാജശേഖരന്‍പിള്ള- 1878
3. മുട്ടറ
എല്‍.ഡി.എഫ്-ഷൈലജ-2814
യു.ഡി.എഫ്-കാഞ്ചന -1859
എന്‍.ഡി.എ- സുലത- 1852
4. ഓടനാവട്ടം
എല്‍.ഡി.എഫ്-ആര് പ്രേമചന്ദ്രന്-3425
യു.ഡി.എഫ്-ബി ദേവരാജന്‍-2098
എന്‍.ഡി.എ-പ്രസന്നകുമാരി ഗുരുപ്രസാദ്- 1567
5. വെളിയം
എല്‍.ഡി.എഫ്- എസ് വിനയന്- 2536
യു.ഡി.എഫ്- അഖില്‍ മുട്ടക്കുഴി -2309
എന്‍.ഡി.എ-സുധാകരന് പരുത്തിയറ- 1120
ആര്.എസ്.പി- പരുത്തിയറ പ്രശാന്ത്- 254
6. മൈലോട്
എല്‍.ഡി.എഫ്-ജയന് റ്റി ബി-3042
യു.ഡി.എഫ്-കെ ബിനോയി-2500
എന്‍.ഡി.എ-രാജഗോപാലന്‍ നായര്‍- 667
7. പൂയപ്പള്ളി
യു.ഡി.എഫ്-ബിബിന്‍ റോയ് -3315
എല്‍.ഡി.എഫ്-അനില്‍കുമാര്‍- 2316
എന്‍.ഡി.എ-വി സോമന്- 605
8. കൊട്ടറ
എല്‍.ഡി.എഫ്-ജലജ ബാലകൃഷ്ണന്-3459
എന്‍.ഡി.എ-ശാന്തകുമാരി-1750
യു.ഡി.എഫ്-ഷീല കെ- 1666
9. നെടുമണ്‍ക്കാവ്
എല്‍.ഡി.എഫ്-ആര് ഗീതാകുമാരി- 2701
യു.ഡി.എഫ്-ജാസ്മിന് ബി- 2018
എന്‍.ഡി.എ-ലൈല ബി.എസ്- 1294
10. മടന്തക്കോട്
എല്‍.ഡി.എഫ്-ബിന്ദു.എസ്- 2597
എന്‍.ഡി.എ-ലിമ എല്‍- 1655
യു.ഡി.എഫ്-അര്‍ച്ചന വി കുട്ടന്- 1500
സ്വതന്ത്രര്‍- ദീപ എസ്- 61
11. കരീപ്ര
എല്‍.ഡി.എഫ്-ഷീജ പി-2836
യു.ഡി.എഫ്-ആര്‍ഷ വി എസ്- 2024
എന്‍.ഡി.എ-ഷീജ എ എസ്- 1364
12. തൃപ്പലഴികം
യു.ഡി.എഫ്-ആതിര ജോണ്സണ്- 2752
എല്‍.ഡി.എഫ്-റെമി ജേക്കബ്- 2149
എന്‍.ഡി.എ-ഡോ. അശ്വതി- 655
13. എഴുകോണ്‍
എല്‍.ഡി.എഫ്-ജീന തമ്പാന്-2602
യു.ഡി.എഫ്-അനില എസ് ദേവ് -1978
എന്‍.ഡി.എ-രജി ഹരിദാസന്- 614
14. ഇരുമ്പനങ്ങാട്
യു.ഡി.എഫ്-എഴുകോണ്‍ രാജ്മോഹന്‍-3084
എല്‍.ഡി.എഫ്-അഡ്വ.റെഞ്ചി മത്തായി- 2957
പത്തനാപുരം ബ്ലോക്ക്
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് നാല് സീറ്റും നേടി.
വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. പട്ടാഴി വടക്കേക്കര വാര്‍ഡ്
-യുഡിഎഫ് അജിത് കൃഷ്ണ 2849
-എല്‍ഡിഎഫ് എന്‍ സുധാകരന് 2883
-എന്‍ഡിഎ കണ്ണന് കെ നായര്‍ 1768
-എഡിഎച്ച്ആര്എംപിഐ ബിജു മെതുകുംമേല്‍ 169
2. കുണ്ടയം വാര്‍ഡ്
-എല്‍ഡിഎഫ്: എം ജിയാസുദ്ദീന്‍ 2935
-യുഡിഎഫ്: യു നൗഷാദ് 2895
-എന്‍ഡിഎ: രമേശന് ജെ 780
-സ്വതന്ത്രര്‍: നിസാം പത്തനാപുരം 229
3. പത്തനാപുരം വാര്‍ഡ്
-യുഡിഎഫ്: പൊന്നമ്മ ജയന് 2553
-എല്‍ഡിഎഫ്: ശോഭിത മെഹജാബ് 2119
-എന്‍ഡിഎ: അനിതകുമാരി എപി 565
4. മാങ്കോട് വാര്‍ഡ്
-യുഡിഎഫ്: ഷക്കീം എസ് 3990
-എല്‍ഡിഎഫ്: ബിനു ഡാനിയല്‍ 3551
-എന്‍ഡിഎ: മഞ്ചല്ലൂര്‍ സതീഷ് 596
-എഡിഎച്ച്ആര്എംപിഐ: രഘു പൂങ്കുളത്തി 138
5. കടയ്ക്കമണ്‍ വാര്‍ഡ്
-യുഡിഎഫ്: ലത സി നായര്‍ 3565
-എല്‍ഡിഎഫ്: സുനിതാ രാജേഷ് 3321
-എന്‍ഡിഎ: ഉഷാകുമാരി 973
6. പുന്നല അവാര്‍ഡ്
-യുഡിഎഫ്: ശ്രീജിത്ത് എസ് 3193
-എല്‍ഡിഎഫ്: ശ്രീനിവാസന് 2623
-എഡി എച്ച് ആര് എം പി ഐ: രമേശന് പുന്നല 367
7. പിറവത്തൂര്‍ വാര്‍ഡ്
-യുഡിഎഫ്: ജെസി തോമസ് 2959
-എല്‍ഡിഎഫ്: ഗീതാമണി 2113
-എന്‍ഡിഎ: സൂര്യ മോള് 1313
8. കമുകുംചേരി വാര്‍ഡ്
-എല്‍ഡിഎഫ്: ശ്രീജ ജി 3310
-യുഡിഎഫ്: സലീന ഷെരീഫ് 2839
-എന്‍ഡിഎ: അനുജ മനീഷ് 1383
9. ഇലമ്പാള് വാര്‍ഡ്
- യുഡിഎഫ്: സനിത തോമസ് 3240
- എല്‍ഡിഎഫ്: അമ്പിളി ശിവപ്രസാദ് 2820
- എന്‍ഡിഎ: ആശാറാണി 1185
10. കുന്നിക്കോട് വാര്‍ഡ്
യുഡിഎഫ്: രശ്മി രാംഗോപാല്‍ 3872
എല്‍ഡിഎഫ്: ജയ ബാബു 3563
എന്‍ഡിഎ: ആതിര രഞ്ജിത്ത് 671
11. തലവൂര്‍ വാര്‍ഡ്
-എല്‍ഡിഎഫ്: ബി അജയകുമാര്‍ 2877
-യുഡിഎഫ്: എ ഹരികുമാര്‍ 2500
-എന്‍ഡിഎ: ദില്‍ജു പി മോഹന്‍ 2359
12. നടുത്തേരി വാര്‍ഡ്
യുഡിഎഫ്: സി ആര് സൂര്യനാഥ് 3442
എല്‍ഡിഎഫ്: നെടുവന്നൂര്‍ സുനില്‍ 3253
എന്‍ഡിഎ: ആര് സഞ്ജു 903
13. പിടവൂര്‍ വാര്‍ഡ്
-യുഡിഎഫ്: ജയശ്രീ ആനന്ദ് 3365
-എല്‍ഡിഎഫ്: സുനു രാജേഷ് 2633
-എന്‍ഡിഎ: രേഖ അജേന്ദ്രന്‍ 1114
14. പട്ടാഴി വാര്‍ഡ്
-എല്‍ഡിഎഫ്: അനന്തുപിള്ള 2962
-എന്‍ഡിഎ: എ ആര് അരുണ്‍ 2565
-യുഡിഎഫ്: എം ജെ യദുകൃഷ്ണന് 2525
മുഖത്തല ബ്ലോക്ക്
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 8, യു ഡി എഫ് 8, എന്‍.ഡി.എ ഒരു സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം, വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. പേരൂര്‍
യു.ഡി.എഫ്-യമുന എസ്- 3691
എല്‍.ഡി.എഫ്-ഷീജ സജീവ്-3648
എന്‍.ഡി.എ-സജിത എസ്- 1857
2. കൊറ്റംങ്കര
എല്‍.ഡി.എഫ്-അനില്‍കുമാര്‍. എസ്-3498
യു.ഡി.എഫ്-എസ് പ്രദീപ്-3177
എന്‍.ഡി.എ-ജി സന്തോഷ്-2280
എസ്.ഡി.പി.ഐ-അലി- 731
3. കേരളപുരം
യു.ഡി.എഫ്-രാജേശ്വരി അമ്മ-2801
എല്‍.ഡി.എഫ്-റുഫ്സാന ഇര്‍ഷാദ്- 2729
എന്‍.ഡി.എ-ഗീതു എം പി- 2545
4. ഇളമ്പള്ളൂര്‍
യു.ഡി.എഫ്- സാം വര്‍ഗീസ്- 3195
എന്‍.ഡി.എ-അനില്‍കുമാര്‍. എ (റപ്പായി)- 2670
എല്‍.ഡി.എഫ്-റ്റി മധുസൂദനന്‍പിള്ള- 2587
5. പെരുമ്പുഴ
എല്‍.ഡി.എഫ്-ശ്രീകുമാര്‍. ജി (അപ്പി)-3726
യു.ഡി.എഫ്-ജോര്‍ജ് ജോസ് (ജോസ് പെരുമ്പുഴ)- 3376
സ്വതന്ത്രര്‍- ബിനുകുമാര്‍- 1026
എന്‍.ഡി.എ-സന്തോഷ്- 465
6. പഴങ്ങാലം
എല്‍.ഡി.എഫ്-ലാവണ്യ സജീവ്- 3908
യു.ഡി.എഫ്-സൗമ്യ- 3215
എന്‍.ഡി.എ-നിഷ ആര്- 1287
7. പള്ളിമണ്‍
എല്‍.ഡി.എഫ്-മഹേശ്വരി -3750
യു.ഡി.എഫ്-കൃഷ്ണകുമാരി -2830
എന്‍.ഡി.എ-നിഷ എസ് കുമാര്‍- 1537
8. മുട്ടക്കാവ്
യു.ഡി.എഫ്- ആസാദ് നാല്‍പ്പങ്ങല്‍-4777
എല്‍.ഡി.എഫ്-ആര്. ബിജു- 2915
എന്‍.ഡി.എ-വിനീത് ജി ഗോപാല്‍- 797
പി.ഡി.പി- സിയാദ് കാരാളി- 396
9. നെടുമ്പന
യു.ഡി.എഫ്-മുബീന- 4883
എല്‍.ഡി.എഫ്-നൂര്‍ജി- 3458
എന്‍.ഡി.എ-രജിത ആര്- 1198
10. കുരീപ്പള്ളി
യു.ഡി.എഫ്-എ.എല്‍. നിസാമുദീന്‍ -4161
എല്‍.ഡി.എഫ്-ശ്രീധരന് പിള്ള- 3959
എന്‍.ഡി.എ-അനില്‍കുമാര്‍ (അനില്‍ മേലേവിള)- 2006
സി.എം.പി.സി.സി (സി.പി.ജെ)- എല്‍ മോനച്ചന്- 215
11. കണ്ണനല്ലൂര്‍
ഐ.യു.എം.എല്‍- ഗായത്രിദേവി- 4387
എല്‍.ഡി.എഫ്-സ്നേഹ- 3493
എന്‍.ഡി.എ-ദീപ മോള്
12. തഴുത്തല
എല്‍.ഡി.എഫ്-ജാസിന- 4004
യു.ഡി.എഫ്-ഷീബ- 2953
എന്‍.ഡി.എ-സിന്ധു ഗോപിനാഥ്- 1619
13. കൊട്ടിയം
എല്‍.ഡി.എഫ്-ജവാബ് റഹുമാന്‍- 3596
യു.ഡി.എഫ്-ഉമേഷ് മയ്യനാട്- 2942
എന്‍.ഡി.എ-ജയപ്രകാശ്- 1403
14. പുല്ലിച്ചിറ
എല്‍.ഡി.എഫ്-സന്ധ്യ ബിജു- 3414
യു.ഡി.എഫ്-ലിഞ്ചു. സി. ഈപ്പന്- 2386
എന്‍.ഡി.എ-അജിത എസ്- 842
15. മയ്യനാട്
എല്‍.ഡി.എഫ്-വി. ഉദയകുമാര്‍- 3550
യു.ഡി.എഫ്-സംഗീത് മയ്യനാട്- 2650
എന്‍.ഡി.എ-സുജാത-1144
16. ഉമയനല്ലൂര്‍
യു.ഡി.എഫ്- എ. എം. റാഫി-3838
എല്‍.ഡി.എഫ്- എ. എം. ഹാഷിം- 2692
എന്‍.ഡി.എ-സുധീഷ് ദാസ്- 1470
17. തൃക്കോവില്‍വട്ടം
എന്‍.ഡി.എ-അഡ്വ. ആര്യ. ജി. ചന്ദ്രന്- 3667
എല്‍.ഡി.എഫ്-ശാന്തിനി- 3615
യു.ഡി.എഫ്- രമ (രമാദേവി)- 2797
- Log in to post comments