തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍; വെട്ടിക്കവല, ചവറ ബ്ലോക്ക് പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലം
വെട്ടിക്കവല ബ്ലോക്ക്
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് 7, എല്‍ഡിഎഫ് 8 സീറ്റും നേടി.
വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. പാങ്ങോട് വാര്‍ഡ്
എല്‍ഡിഎഫ്: എസ് സുജാത അമ്മ 3271
യുഡിഎഫ്: സിനു എല്‍ 2742
എന്‍ഡിഎ: മോളി സജി 1978
2. പുത്തൂര്‍ വാര്‍ഡ്
-എല്‍ഡിഎഫ്: ബിന്ദുലക്ഷ്മി 3419
-യുഡിഎഫ്: സിന്ധു 3010
-എന്‍ഡിഎ: കവിത 2285
3. കുളക്കട വാര്‍ഡ്
-എല്‍ഡിഎഫ്: ആര് രാജേഷ് 3336
-യുഡിഎഫ്: അജയന് മഠത്തിനാ പുഴ 3159
-എന്‍ഡിഎ: ഹരികൃഷ്ണന് എ 2355
4. കലയപുരം വാര്‍ഡ്
-എല്‍ഡിഎഫ്: മിനി വേലപ്പന് 3763
-യുഡിഎഫ്: ആര് ബിന്ദു 2750
-എന്‍ഡിഎ: വിജിത 1425
5. കോട്ടത്തല വാര്‍ഡ്
-എല്‍ഡിഎഫ്: ബി ഗോപകുമാര്‍ 3662
-എന്‍ഡിഎ: അജയകുമാര്‍ ജി 2525
-യുഡിഎഫ്: സോമശേഖരപിള്ള 2406
6. മൈലം വാര്‍ഡ്
- എല്‍ഡിഎഫ് സി പ്രസന്നകുമാര്‍ 3617
- യുഡിഎഫ് റോയി മലയിലഴികം 2802
- എന്‍ഡിഎ ദീപാ ശ്രീകുമാര്‍ 2534
7. കിഴക്കേതെരുവ് വാര്‍ഡ്
- യുഡിഎഫ് ലാലി ബിജു 3654
- എല്‍ഡിഎഫ് തങ്കമ്മ ജോര്‍ജ് 2275
- എന്‍ഡിഎ പുഷ്പലത 808
8. വെട്ടിക്കവല വാര്‍ഡ്
- യു ഡി എഫ്: അഡ്വക്കേറ്റ് ലീലാകുമാരി 2977
- എല്‍ ഡി എഫ്: താര എ 2706
- എന്‍ ഡി എ: ഉഷാ ബാബു 971
9. മേലില വാര്‍ഡ്
- യുഡിഎഫ്: ജി ശോഭ 2958
- എല്‍ഡിഎഫ്: അനുവിജയ വി 2646
- എന്‍ഡിഎ: സുമ 1443
10. ചക്കുവരക്കല്‍ വാര്‍ഡ്
- യുഡിഎഫ് ബിജി നാസര്‍ 3874
- എല്‍ഡിഎഫ് അഡ്വ ഷൈന്‍ പ്രഭ 3159
- ബിജെപി ബിജു തോമസ് മേലൂട്ട് 1175
- എസ് ഡി പി ഐ മുഹമ്മദ് ഇര്‍ഷാദ് 153
11. ചിരട്ടക്കോണം വാര്‍ഡ്
- യുഡിഎഫ് സാലിക്കുട്ടി തോമസ് 3649
- എല്‍ഡിഎഫ് ശ്രീജ അജികുമാര്‍ 3338
- എന്‍ഡിഎ പുഷ്പവല്ലി 1472
12. വാളകം വാര്‍ഡ്
- യുഡിഎഫ്: എ കെ മനോഹരന് 3017
- എല്‍ഡിഎഫ്: സി കെ രാമദാസ് 2876
- എന്‍ ഡി എ: സന്തോഷ് 1883
- എഡിഎച്ച്ആര്എംപിഐ: രാജേന്ദ്രന് ഉമ്മനൂര്‍ 201
13. സദാനന്ദപുരം വാര്‍ഡ്
- യുഡിഎഫ്: ബിന്ദു പ്രസാദ് 3151
- എന്‍ഡിഎ: ജയലക്ഷ്മി രതീഷ് 1882
- എല്‍ഡിഎഫ്: ലില്ലി അലക്സാണ്ടര്‍ 1699
14. ഉമ്മന്നൂര്‍ വാര്‍ഡ്
- എല്‍ഡിഎഫ്: ജോബിന് ജേക്കബ് 3501
- യുഡിഎഫ്: ശ്രീജിത്ത് ആര് 2505
- എന്‍ഡിഎ: വടയാറ്റൂര്‍ രാധാകൃഷ്ണന് 1386
- എ ഡി എച്ച് ആര് എം പി ഐ: മധു നെല്ലിക്കുന്നം 126
15. പവിത്രേശ്വരം വാര്‍ഡ്
-എല്‍ഡിഎഫ്: ജി പ്രദീപ് 4113
-യുഡിഎഫ്: ജി എസ് മോഹന ചന്ദ്രന് 2493
-എന്‍ഡിഎ: സ്ഥാനാര്‍ഥി പി സുരേഷ് കുമാര്‍ 1712
ചവറ ബ്ലോക്ക്
ചവറ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 5, യു ഡി എഫ് 9, സീറ്റുകള്‍ നേടി.
തിരഞ്ഞെടുപ്പ് ഫലം, വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. വടക്കുംന്തല
യു.ഡി.എഫ്- ഷമീര്‍ പുതുക്കുളത്ത് -4343
എല്‍.ഡി.എഫ്-ഷാ കറുത്തേടം- 3374
എന്‍.ഡി.എ- രാജു- 903
2. തേവലക്കര
യു.ഡി.എഫ്- അഡ്വ. റിയാസ് ഖാന് 3692
എല്‍.ഡി.എഫ്-റാഷിദ് വലിയവിളയില്‍ 2819
എന്‍.ഡി.എ-രാജീവ് സി- 1900
3. അരിനല്ലൂര്‍
യു.ഡി.എഫ്-ജോയിമോന് അരിനല്ലൂര്‍ 4843
എല്‍.ഡി.എഫ്-ഷാജി രാജന് 2686
എന്‍.ഡി.എ-ദിനേഷ് വേണു- 998
4. മുകുന്ദപുരം
എല്‍.ഡി.എഫ്-ബുഷ്റ എസ് (പാത്തു) 3301
യു.ഡി.എഫ്-സോഫിയ സലാം 3242
എന്‍.ഡി.എ-മഞ്ജു രതീഷ് ഭരണിക്കാവ്- 1191
എസ്.ഡി.പി.ഐ- സലീന സഫര്‍- 465
5. കോയിവിള
എല്‍.ഡി.എഫ്-അപര്‍ണ അജയകുമാര്‍ 3573
യു.ഡി.എഫ്-തങ്കച്ചി പ്രഭാകരന് 3169
എന്‍.ഡി.എ-ബിധു-1129
6. തെക്കുംഭാഗം
എല്‍.ഡി.എഫ്- എസ്.രേഖ 3780
യു.ഡി.എഫ്-മീന (മീനാക്ഷി) 2827
എന്‍.ഡി.എ-ഷീജ താമരാല്‍- 1575
7. നീണ്ടകര
യു.ഡി.എഫ്-മേരി ചെറിയാന് -3470
എല്‍.ഡി.എഫ്- സേതുലക്ഷ്മി 2824
എന്‍.ഡി.എ-ശ്രീജ രഞ്ജു- 962
എ.എ.പി- ജാന്‍സി- 234
8. ചവറ
യു.ഡി.എഫ്-ആനന്ദ്. എസ്. മുണ്ടകത്തില്‍ 3273
എല്‍.ഡി.എഫ്-പി ആര് രജിത്ത് 2653
എന്‍.ഡി.എ-മുരളീധരന്- 888
9. കൊറ്റംകുളങ്ങര
യു.ഡി.എഫ്-ശരത് പട്ടത്താനം 4374
എല്‍.ഡി.എഫ്-കെ സുരേഷ് ബാബു 3267
എന്‍.ഡി.എ-എം.എസ് ശ്രീകുമാര്‍- 1270
10. ശങ്കരമംഗലം
എല്‍.ഡി.എഫ്- ശശികുമാര്‍ (പ്ലാവേലില്‍ മണിക്കുട്ടന് ) 3050
യു.ഡി.എഫ്-ചവറ ഹരീഷ് കുമാര്‍ 2351
എന്‍.ഡി.എ-ഹരി ചേനങ്കര- 1013
11. കോവില്‍ത്തോട്ടം
എല്‍.ഡി.എഫ്- അയറിന് - 2590
യു.ഡി.എഫ്-പ്രഭ അനില്‍- 2417
സ്വതന്ത്രര്‍- ബിന്ദു സണ്ണി- 1245
എന്‍.ഡി.എ-സുജിത രത്നകുമാര്‍- 1181
12. വടുത്തല
യു.ഡി.എഫ്-സീമ തങ്കച്ചി- 3215
എല്‍.ഡി.എഫ്- ഷീനാ പ്രസാദ്- 2343
എസ്.ഡി.പി.ഐ- ജസീറ സുബേര്‍- 765
13. മനയില്‍
യു.ഡി.എഫ്-ഷംല നൗഷാദ്-4085
എല്‍.ഡി.എഫ്-അനീസ നിസാര്‍-2871
എന്‍.ഡി.എ-ആര്യ കൃഷ്ണന്- 1138
14. പന്മന
യു.ഡി.എഫ്-കൊണ്ടോടിയില്‍ മണികണ്ഠന്-4107
എല്‍.ഡി.എഫ്-എസ്.സന്തോഷ്- 3365
എന്‍.ഡി.എ-രഞ്ജീഷ്- 795
- Log in to post comments