Post Category
രജിസ്ട്രേഷന്‍ ക്യാമ്പ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍
മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 20 നു രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവുകള്‍ ലഭിക്കുന്നതിനുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍
നടക്കും. 50 വയസില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സാധുതയുള്ള ഇ മെയില്‍
ഐഡിയും ഫോണ്‍ നമ്പറും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497-2707610, 6282942066
date
- Log in to post comments