Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

അനീമിയ മുക്ത ഭാരതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 19 ന് രാവിലെ 11 മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497-2700709

ക്വട്ടേഷൻ ക്ഷണിച്ചു 

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മരങ്ങള്‍ ഡിസംബര്‍ 30 ന് രാവിലെ 11.30 ന് ലേലം ചെയ്യും. മരങ്ങള്‍ മുറിക്കുന്നതിനുള്ള ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 11 മണിക്കകം കോളേജ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ നിന്നും www.dtekerala.gov.in/tenders, www.gcek.ac.in ലും ലഭിക്കും. ഫോണ്‍: 04972780226, 04972780227

date