Post Category
ക്യാമ്പ് ഫോളോവര്‍
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ ബാര്‍ബര്‍ വിഭാഗത്തിലുള്ള ഒരു ഒഴിവില്‍ 59 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ അസ്സല് തിരിച്ചറിയല്‍ രേഖ (ആധാര്‍ / വോട്ടര്‍ ഐ.ഡി), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്ത് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.
date
- Log in to post comments