Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ എന്‍ സി സി / സെനിക  ക്ഷേമവകുപ്പിലെ ലാസ്റ്റ്  ഗ്രേഡ് സര്‍വെന്റ്‌സ് ( പട്ടിക വര്‍ഗ വിമുക്ത ഭടന്മാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ) (കാറ്റഗറി നമ്പര്‍ 570/2021)  തസ്തികയുടെ  2022 നവംബര്‍ അഞ്ചിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0468 2222665.
 

date