Skip to main content

ഗതാഗത നിരോധനം

തണ്ണിത്തോട് - ചിറ്റാര്‍ റോഡില്‍ ഈട്ടിചുവട് മുതല്‍ ചിറ്റാര്‍ വരെ കലുങ്കു നിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു. ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വയ്യാറ്റുപുഴ റോഡുവഴി ഈട്ടിചുവടില്‍ എത്തി വാഹനങ്ങള്‍ തിരിഞ്ഞുപോകണം.
 

date