Post Category
സമൃദ്ധി കേരളം ടോപ്പ് അപ്പ് ലോണ്‍
പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേനെ നടപ്പാക്കുന്ന സമൃദ്ധി കേരളം - ടോപ്പ് അപ്പ് ലോണ്‍ പദ്ധിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ
സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ടേം ലോണ്‍ / വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണായി നല്‍കും. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും പന്തളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം.
ഫോണ്‍ : 9400068503, 04734 253381.
date
- Log in to post comments