Skip to main content

ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം (സിഇ സെല്‍)
ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, അലുമിനിയം ഫാബ്രിക്കേഷന്‍, ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് കോഴ്‌സുകള്‍ക്കാണ് പ്രവേശനം. യോഗ്യത-  എസ് എസ് എല്‍ സി. അവസാന തീയതി ഡിസംബര്‍ 27. ഫോണ്‍ : 0469 2962228, 7510838586.

 

 

date