Skip to main content

ഖാദി സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ പ്രമാണിച്ച്  ഡിസംബര്‍ 19 മുതല്‍ ജനുവരി രണ്ടുവരെ ഖാദി തുണിത്തരങ്ങള്‍ക്ക്  30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്.  ജില്ലയില്‍ ഇലന്തൂര്‍, റവന്യൂ ടവര്‍ അടൂര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട,  റാന്നി -ചേത്തോങ്കര  എന്നിവിടങ്ങളിലാണ് റിബേറ്റ് ലഭിക്കുന്നത്.  കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക്  സാരി, സില്‍ക്ക്  ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവര്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍  തുടങ്ങിയവ ലഭ്യമാണ്.  
ഖാദി ടവര്‍ ഇലന്തൂര്‍               - 8113870434
അബാന്‍ ജംഗ്ഷന്‍,  പത്തനംതിട്ട  - 9744259922
റവന്യൂടവര്‍  അടൂര്‍               - 6238547923
ചേത്തോങ്കര  - റാന്നി             - 7736703933

date