Skip to main content

റാങ്ക് പട്ടിക  ഇല്ലാതായി

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍  എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) തസ്തികമാറ്റം വഴിയുളള നിയമനം (കാറ്റഗറി നമ്പര്‍ 288/24) തസ്തികയില്‍ 2025 ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന റാങ്ക് പട്ടിക നിശേഷം ഇല്ലാതായതായി ജില്ലാ പി എസ് സി  ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date