Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ജീപ്പ് ലേലം ചെയ്ത് വില്‍പന ചെയ്തശേഷം തിരികെ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി അഞ്ചിന് രാവിലെ 11.30 ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ലേലം. ഫോണ്‍: 0497 2761940

ജില്ലാ റവന്യൂ വകുപ്പിന് കീഴിലുള്ള തഹസില്‍ദാരിന്റെ ഔദ്യോഗിക വാഹനമായ ടാറ്റ സുമോ വില്‍പന നടത്തിയശേഷം തിരികെ താലൂക്ക് ഓഫീസിന് തന്നെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ തഹസില്‍ദാര്‍, കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ ഡിസംബര്‍ 26 ന് രാവിലെ 11.30 നകം ലഭിക്കണം. ഫോണ്‍: 0497 2704969

date