Skip to main content
വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിംറ്റിംഗ്

വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ്: ജില്ലയില്‍ 15 പരാതി തീര്‍പ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 15 പരാതി തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന
സിറ്റിംഗില്‍ സഹകരണം, തദ്ദേശ സ്വയംഭരണം, റവന്യൂ, വിദ്യാഭ്യാസം, പൊലീസ്, വിജിലന്‍സ് വകുപ്പുമായി ബന്ധപ്പെട്ട പരാതിയാണ് ലഭിച്ചത്. 16 പരാതിയില്‍ ഒരെണ്ണം അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.

date