Skip to main content

സീറ്റ് ഒഴിവ്

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലെ സീറ്റ് ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എല്‍സി. കോഴ്‌സ് ദൈര്‍ഘ്യം: നാല് മാസം. എസ്സി, എസ്ടി, ഒഇസികാര്‍ക്ക് ഫീസ് ഇളവ്. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in  ഫോണ്‍: 9947123177.
 

date