Skip to main content

യോഗം ഡിസംബര്‍ 24 ന്

 

തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മാണം, അവയുടെ പരിപാലനം, എ.ബി.സി പദ്ധതി എന്നിവയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികളുടെയും, മൃഗക്ഷേമ സംഘടനകളുടെയും യോഗം ഡിസംബര്‍ 24 ന് രാവിലെ 10.30ന് കണ്ണൂര്‍ കക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പ് എല്‍.എം.ടി.സിയില്‍ ചേരും. താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700267

date