Post Category
വൈദ്യുതി മുടങ്ങും
ഹൈ ടെന്‍ഷന്‍ ലൈനില്‍ ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ ഇക്ട്രിക്കല്‍ സെക്ഷനില്‍ കലക്ട്രേറ്റ്, താവക്കര റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം, എസ് പി സി എ റോഡ്, പാമ്പന്‍ മാധവന്‍ റോഡ്, പ്രസ് ക്ലബ്ബ് റോഡ്, ആശിര്‍വാദ് ഹോസ്പിറ്റല്‍, ടൗണ്‍ പോലീസ് സ്റ്റേഷന്‍, ഫാത്തിമ ഹോസ്പിറ്റല്‍, ട്രാഫിക് പോലീസ് സ്റ്റേഷന്‍, യൂണിവേഴ്സിറ്റി റോഡ്, കോര്‍പറേഷന്‍, കോളേജ് ഓഫ് കോമേഴ്സ്, ലിബര്‍ട്ടി സിനിമാസ്, നവനീതം ഓഡിറ്റോറിയം, വെയര്‍ഹൗസ് ഭാഗങ്ങളില്‍ ഡിസംബര്‍ 21ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments