Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് ജില്ലാ കൃഷിത്തോട്ടത്തില്‍ കമുകിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 27 ന് രാവിലെ 11 മണിക്ക് ഫാം സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍: 0460 2203154
date
- Log in to post comments