Post Category
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന റാപിഡ് റെസ്പോണ്‍സ് ടീമിന്റെ ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസ വാടകയ്ക്ക് എ.സി കാര്‍/ജീപ്പ് വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ള വ്യക്തികളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. ഫോണ്‍: 0497 2997811, 8281999015
date
- Log in to post comments