Post Category
വിമുക്തഭടന്മാര്‍ക്ക് ക്യാഷ് അവാര്‍ഡ്
സൈനിക സേവനത്തിന് ശേഷം ദേശീയ/അന്തര്‍ദേശീയ വ്യക്തിഗത കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിമുക്തഭടന്മാര്‍ക്ക് ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള വിമുക്തഭടന്മാര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖ സഹിതം ഡിസംബര്‍ 29 ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104.
date
- Log in to post comments