Skip to main content

മസ്റ്ററിംഗ് നടത്തണം

 

                തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താകള്‍ ഡിസംബര്‍ 15നകം ആധാര്‍ കാര്‍ഡും ബാങ്ക് പാസ്സ് ബുക്കും  അക്ഷയ കേന്ദ്രത്തിലൂടെ മസ്റ്ററിംഗ് നടത്തി പകര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date