Skip to main content

താലൂക്ക് വികസന സമിതി ജനുവരി മൂന്നിന്

 

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
 

date