Post Category
ജില്ലാ വികസന സമിതി യോഗം ജനുവരി 3ന്
ഡിസംബര്‍ 27ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന ഡിസംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 2026 ജനുവരി മൂന്നിലേക്ക് (ശനിയാഴ്ച) പുന:ക്രമീകരിച്ചതായി ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments