Post Category
മണ്‍പാത്ര നിര്‍മാണ മത്സരം
മണ്‍പാത്ര നിര്‍മാണ മത്സരം
വ്യവസായ മേളയുടെ ഭാഗമായി ജനുവരി 25 ന് മണ്‍പാത്ര നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും .മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കൗണ്ടറില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. 9188401714 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments