Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോട്ടയം: ജനുവരി നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ 2025-2026 ജില്ലാതല പ്രതിഭാ സംഗമത്തിന്‍റെ റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തിപ്പിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, കോട്ടയം എന്ന വിലാസത്തില്‍ ഡിസംബര്‍ 28-ന് വൈകുന്നേരം നാലിന് മുന്‍പ് ക്വട്ടേഷന്‍ ലഭിക്കണം.

date