Post Category
ടെന്‍ഡര്‍
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, ശാക്തീകരണം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ ഔദ്യോഗിക ഉപയോഗത്തിന് 2026 മാര്‍ച്ച് വരെ ടാക്സി പെര്‍മിറ്റുള്ള വാഹനം (1000 സിസിയില്‍ കുറയാത്ത കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 26 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍: 04682325168, 8281999004.
date
- Log in to post comments