Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട ഗ്രാമീണ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം ഡിസംബര്‍ 31 മുതല്‍ തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. പ്രായം 18 - 49. ഫോണ്‍: 0468 2270243, 04682992293.
date
- Log in to post comments