Post Category
മോട്ടര്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് 2024 ലെ തൊഴില്‍ ശ്രേഷ്ഠപുരസ്‌കാരത്തിന് അപേക്ഷ ഓണ്‍ലൈനായി ക്ഷണിച്ചു. https://lc.kerala.gov.in/ വെബ്‌സൈറ്റിലെ 'തൊഴിലാളിശ്രേഷ്ഠ' ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി 2026 ജനുവരി എട്ട്. ഫോണ്‍ :04682-320158
date
- Log in to post comments