Skip to main content

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് അഞ്ച്. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2025 ഒക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ കവിയരുത്. ഓണറേറിയം 10000 രൂപ. റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.
 

date